Dr. Murali Sivarama Krishnan, Professor and Head, Department of English, Pondicherry Central University led the forenoon session. The afternoon session was led by Sri.Sunanadan Roy Choudhary, founder of Sampark Publications, translator and writer. Prof. John Francis, Head Dept. of English, SH College, Prof. Jose Varghese and Dr. Tom C Thomas talked on the occssion
Wednesday, 27 March 2013
Sunday, 24 March 2013
ആവിഷ്കാര സ്വാതന്ത്ര്യവും അതിര്‍ ലംഘനങ്ങളും
സമകാലീന വിഷയങ്ങളെ
കുറിച്ചുള്ള ഒരു സംവാദം തേവര കോളേജില്‍
അനൌപചാരികമായി സംഘടിപ്പിക്കുകയുണ്ടായി. മാര്‍ച്ച് 21നു
മരിയന്‍ ഹാളില്‍ വിദ്യാര്‍ത്ഥികളും,
അധ്യാപകരും, അനധ്യാപകരും, പൂര്‍വ്വ വിദ്യാര്‍ത്ഥികളും പങ്കെടുത്ത പ്രസ്തുത സംവാദം പ്രമുഖ എഴുത്തുകാരനും തിരക്കഥാകൃത്തുമായ
ശ്രീ. ജോണ്‍ പോളാണ് നയിച്ചത്.
Friday, 22 March 2013
Subscribe to:
Posts (Atom)