Sunday, 24 March 2013

ആവിഷ്കാര സ്വാതന്ത്ര്യവും അതിര്‍ ലംഘനങ്ങളും



സമകാലീന വിഷയങ്ങളെ കുറിച്ചുള്ള ഒരു സംവാദം  തേവര കോളേജില്‍ അനൌപചാരികമായി സംഘടിപ്പിക്കുകയുണ്ടായി.  മാര്‍ച്ച്‌  21നു മരിയന്‍ ഹാളില്‍  വിദ്യാര്‍ത്ഥികളും, അധ്യാപകരും, അനധ്യാപകരും, പൂര്‍വ്വ വിദ്യാര്‍ത്ഥികളും പങ്കെടുത്ത പ്രസ്തുത  സംവാദം പ്രമുഖ എഴുത്തുകാരനും തിരക്കഥാകൃത്തുമായ ശ്രീ. ജോണ്‍ പോളാണ് നയിച്ചത്.







No comments:

Post a Comment